അബൂഹനീഫ റഹിമഹുല്ല
സ്വഹീഹായ ഒരു ഹദീസ് കിട്ടിക്കഴിഞ്ഞാല്‍ അതാണെന്റെ മദ്ഹബ് (ഇബ്നു ആബിദീല്‍ ഫില്‍ ഹാശിയ, 10/63)
നാം എവിടെ നിന്നാണ് എടുത്തത് എന്ന‍് നോക്കാതെ നമ്മുടെ വാക്കുകളെടുത്ത് അഭിപ്രായം പറയാല്‍ ആര്‍ക്കും പാടുള്ളതല്ല.
എന്റെ തെളിവുകള്‍ മനസ്സിലാക്കാതെ ന്നെ എന്റെ അഭിപ്രായങ്ങള്‍ കൊണ്ട് ഫത്‌വ കൊടുക്കള്‍ നിഷിദ്ധമാണ്.
യഅ‍്ഖൂബേ(അബൂയൂസുഫ്) നിനക്ക് നാശം. എന്നില്‍ നിന്നും കേള്‍ക്കുന്നതെല്ലാം നീ എഴുതിവെക്കരുത്. കാരണം ഇന്ന‍് ഞാനൊരു അഭിപ്രായം കണ്ടാല്‍ നാളെ ഞാനത് ഉപേക്ഷിക്കും. നാളെ കാണുന്ന അഭിപ്രായം മറ്റന്നാള്‍ ഉപേക്ഷിക്കും
ക്വുര്‍ആനിന്നും റസൂലിന്റെ ഹദീസിന്നും വിരുദ്ധമായ ഒരു കാര്യം ഞാര്‍ പറഞ്ഞാല്‍ ഞാര്‍ പറഞ്ഞതിനെ നിങ്ങള്‍ ഉപേക്ഷിക്കണം. (ഇബ്നുല്‍ ഖയ്യിം ഫില്‍ ഇഅ‍്ലാം, 2/309)
മാലിക്ബ്നു അനസ് റഹിമഹുല്ല
ഞാനൊരു മനുഷ്യ മാത്രമാണ്. തെറ്റും ശരിയും ഉണ്ടാകും. അതുകൊണ്ട് എന്റെ അഭിപ്രായത്തെ നിങ്ങള്‍ നോക്കണം. ക്വുര്‍ആനിനോടും സുന്നത്തിനോടും യോജിച്ചതെന്തുണ്ടോ അതു സ്വീകരിക്കുക. ക്വുര്‍ആനിനോടും സുന്നത്തിനോടും വിയോജിക്കുന്നതെന്തുണ്ടോ അത് തള്ളുക (ഇബ്നുഹസം ഫീ ഉസൂലില്‍ അഹ്കാം, 6/149)
നബി(സ)ക്ക് ശേഷമുള്ള എല്ലാവരുടെയും വാക്കുകളില്‍ തള്ളേണ്ടതും കൊള്ളേണ്ടതുമുണ്ടാകും (ഇബ്നു അബ്ദില്‍ ഹാദി ഫീ ഇര്‍ശാദിസ്സാലിക്, 2/277)
ശാഫിഈ റഹിമഹുല്ലാ
ആരുടെ വാക്കുകളിലും റസൂലിന്റെ സുന്നത്തിനോടും യോജിക്കുന്നതും അല്ലാത്തതുമുണ്ടാകും. ഞാന്‍ പറഞ്ഞതിന് വിരുദ്ധമായി റസൂലില്‍ നിന്ന‍് നിങ്ങള്‍ എന്ത് കണ്ടാലും റസൂലിന്റെ വാക്കാണ് ശരിയായ വാക്ക്. അതുതന്നെയാണ് എന്റെയും അഭിപ്രായം. ഞാന്‍ പറഞ്ഞതിനെ നിങ്ങള്‍ ഒഴിവാക്കുക-മറ്റൊരു റിപ്പോര്‍ട്ടില്‍-അതിനെ(റസൂല്‍ പറഞ്ഞത്)നിങ്ങള്‍ പിന്‍ പറ്റുക. ആരുടെയും അഭിപ്രായങ്ങളിലേക്ക് നിങ്ങള്‍ തിരിഞ്ഞ് നോക്കരുത്(നവവി ഫില്‍ മജ്മൂഅ‍്, 1/63).
ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ റസൂലിന്റെ ഹദീസുകള്‍ക്ക് വിരുദ്ധമായി വന്നാല്‍ റസൂലിന്റെ ഹദീസാണ് സ്വീകാര്യയോഗ്യം. നിങ്ങളെന്നെ അന്ധമായി തഖ്ലീദ് ചെയ്യരുത് (ഇബ്നു അസാകിര്‍, 10/152).
അഹ്മദ്ബ്നു ഹമ്പല്‍ റഹിമഹുല്ലാ
നിങ്ങളെന്നെ തഖ്ലീദ് ചെയ്യരുത്. മാലികിനെയും ശാഫിഈയേയും ഔസാഇയെയും സൗരിയെയും തഖ്ലീദ് ചെയ്യരുത്. അവര്‍ എവിടെ നിന്ന‍് എടുത്തോ അവിടെ നിന്ന‍് നിങ്ങളും എടുക്കുക (ഇബ്നുല്‍ ഖയ്യിം ഫില്‍ ഇഅ‍്ലാം, 2/302).
നിന്റെ ദീനിന്റെ കാര്യത്തില്‍ ഇവരില്‍ ആരെയും തഖ്ലീദ് ചെയ്യരുത്. റസൂലില്‍ നിന്നും റസൂലിന്റെ സഹാബികളില്‍ നിന്നും വന്നത് നിങ്ങള്‍ സ്വീകരിക്കുക. പിന്നെ താബിഉകളില്‍ നിന്നും. ശേഷമുള്ളവരുടെ കാര്യത്തില്‍ ഒരാള്‍ക്ക് തനിക്കിഷ്ടമുള്ളത് സ്വീകരിക്കാം (അബൂദാവൂദ് ഫീ മസാഇലില്‍ ഇമാം അഹ്മദ്, പേജ്: 276,277).
ഔസാഇയുടെ അഭിപ്രായം മാലികിന്റെ അഭിപ്രായവും അബൂഹനീഫയുടെ അഭിപ്രായവും, എല്ലാം അഭിപ്രായങ്ങള്‍ മാത്രമാണ്. അവയെല്ലാം എന്റെ അടുക്കല്‍ സമമാണ്. തെളിവുള്ളത് ക്വുര്‍ആനിലും ഹദീസിലും മാത്രമാണ് (ഇബ്നു അബ്ദില്‍ ബര്റ് ഫില്‍ ജാമിഅ‍്, 2/149).
റസൂലിന്റെ ഒരു ഹദീസിനെ ആരെങ്കിലും തള്ളിയാല്‍ അവര്‍ നാശത്തിന്റെ വക്കിലാണ് (ഇബ്നുല്‍ ജൗസി ഫീ മനാഖിബില്‍ ഇമാം അഹ്മദ്, പേജ്: 182).

No comments :
Post a Comment
Note: Only a member of this blog may post a comment.