അല്ലാഹു ഇറങ്ങി വരിക
"അല്ലാഹു ഒന്നാം ആകാശത്തിലേക്ക് ഇറങ്ങി വരികയില്ല"
(പഠനങ്ങള്‍ പ്രബന്ധങ്ങള്‍, പേ. 39, പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍)
"നബി(സ)പറയുന്നു: ഈ രാത്രി അല്ലാഹു ഒന്നാം ആകാശത്തിലേക്ക് ഇറങ്ങിവരും എന്നിട്ട് കല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ പേര്‍ക്ക് പാപമോചനം നല്‍കുന്നതാണ്." (തിര്‍മിദി, അഹ്മദ്) (രിസാല, 5 ജനുവരി, 1996, ലക്കം 63) "തീര്‍ച്ചയായും ശഅബാന്‍ പതിനഞ്ചാം രാവില്‍ അല്ലാഹു അവന്റെ കാരുണ്യാധിരേകത്താല്‍ ഒന്നാം ആകശത്തിലേക്ക് ഇറങ്ങും." (ബറാത്ത് രാവ്, എസ്. വൈ. എസ്.ബുക്സ്, പേ:18) "അല്ലാഹു ആ രാത്രിയില്‍ അടുത്ത ആകാശത്തില്‍ സൂര്യാസ്തമയം മുതല്‍ ഇറങ്ങിനില്‍ക്കും." (ബറാത്ത് രാവ്, എസ്.വൈ.എസ്.ബുക്സ്, പേ:28)
സിംഹാസനത്തില്‍ ഉപവിഷ്ഠനാവുക
"അല്ലാഹു അര്‍ശില്‍ ഇരിക്കുകയില്ല" (പഠനങ്ങള്‍ പ്രബന്ധങ്ങള്‍, പേ. 39, പൊന്മള
അബ്ദുല്‍ഖാദര്‍ മുസ്ല്യാര്‍)
"സിംഹാസനത്തില്‍ ഉപവിഷ്ഠനാവുകയെന്നാല്‍ അറിയാം. പക്ഷെ അല്ലാഹുവിനെ സംബന്ധിച്ച് ആ രൂപം അറിയില്ല. അക്കാര്യം നിഷേധിക്കുന്നത് കുഫ്‌റാണ്. വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. സിംഹാസനത്തില്‍ ഉപവിഷ്ഠനാവുക പോലുള്ള രൂപം അജ്ഞേയമായ കാര്യങ്ങളെക്കുറിച്ചുള്ള സംസാരം ബിദ്‌അത്താണ്. അനസ് ബ്നു മാലിക്കും ഇമാം ബുഖാരിയുമൊക്കെ അവരുടെ ഗ്രന്ഥങ്ങളില്‍ ഈ വീക്ഷണം വിശദീകരിച്ചിട്ടുണ്ട് " (സുന്നീ വോയ്സ്, 1 ഏപ്രില്‍ 2001)
പ്രാര്‍ത്ഥന
"ബദ്‌രീങ്ങളോടും മുഹ്‌യുദ്ദേീൻ ശൈഖിനോടും വിളിച്ചു പ്രാര്‍ത്ഥിക്കാം" (ഫതാവ മുഹ്‌യു
സ്സുന്ന, 2/38, പൊന്മള അബ്ദുര്‍ഖാദര്‍ മുസ്ല്യാര്‍) "അല്ലാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിക്കാം എന്നതിനു തെളിവായി ധാരാളം ആയത്തുകള്‍ ഞാന്‍ ഓതി" (കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍, കൊട്ടപ്പുറം സംവാദം പുതിയ പതിപ്പ്, പേ. 76, ഒ. എം. തരുവണ)
"അമ്പിയാക്കളാകട്ടെ, ഔലിയാക്കളാകട്ടെ, കല്ലാകട്ടെ, മരമാകട്ടെ, അവകളോട് വിളിച്ചു പ്രാര്‍ത്ഥിക്കുന്നത് ശിര്‍ക്കാണ്." (അര്‍ഖൗലുസ്സദീദ്, പേ: 100, റശീദുദ്ദേീന്‍ മൂസ മുസ്ല്യാര്‍) "അല്ലാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിക്കാമെന്ന് സുന്നികള്‍ പറയുന്നില്ല.? (രിസാല, നവം. 1, 1990)
സൃഷ്ടികളുടെ പരസ്പര സഹായാര്‍ത്ഥന
"സൃഷ്ടികള്‍ പരസ്പരം സാധാരണ നടത്താറുള്ള സഹായാപേക്ഷകളും പ്രാര്‍ത്ഥ നയാണ്."(കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ കൊട്ടപ്പുറം വാദപ്രതിവാദം, പുതിയ പതിപ്പ്, പേ: 21, ഒ.എം.തരുവണ)
"ഇത്തരം അപേക്ഷക്ക് പ്രാര്‍ത്ഥന എന്ന് പറയുകയില്ല. പറയാന്‍ പാടുമില്ല."(സുന്നീ വോയ്സ്, ഫെബ്രു. 16-29, 2000)
മഹാത്മാക്കളുടെ കേള്‍വിയും കാഴ്ചയും
"മഹാത്മാക്കള്‍ അല്ലാഹു കേള്‍ക്കുന്നതു പോലെത്തന്നെ കേള്‍ക്കുയും കാണുകയും പ്രവര്‍ത്തിക്കുകയും ചെയ്യും." (സി. എം. സ്മരണിക, പേ:39)
"പ്രവര്‍ത്തിയിലോ മറെറാ സ്രഷ്ടാവിനെപ്പോലെ സൃഷ്ടികളും ആയിത്തീരുമെന്ന വിശ്വാസം ശിര്‍ക്കാണ്. അത് അല്ലാഹുവിനെ കൂടാതെ മററു ഇലാഹുകളെ ഉണ്ടാക്കലാണ്." (അഹ്ലുസ്സുന്ന ഒരു ദാർശനചശ പഠനം, പേ: 87, എഡററര്‍ കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍)
സൃഷ്ടികളുടെ കഴിവും പരിധിയും
"സൃഷ്ടികളുടെ കഴിവുകള്‍ക്ക് പരിധിയില്ല" (സുന്നത്ത് ജമാഅത്ത് ഖുര്‍ആനി പേ: 101) "ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത് മനുഷ്യന്റെ അറിവിന് അല്ലാഹുവിന്റേതു പോലെ പരിധിയും മറയും ഇല്ലെന്നാണ്. " (ബള്‍ബ് ഫിത്തവസ്സുലി വല്‍ ഇസ്തിഗാസ, പേ: 57, സി. കെ. മുഹമ്മദ് ബാഖവി)
നബി(സ)യുടെ അറിവും കഴിവും എത്ര വിശാലമാണെങ്കിലും അതിന് പരിധിയുണ്ട്.(കൂറ്റനാട് മുസ്ല്യാര്‍, ഫഥുറഹ്മാര്‍, പേ2/335)
തൗഹീദിന്റെ വിഭജനം
"തൗഹീദ് ഉലൂഹിയ്യത്ത് റുബൂബിയ്യത്ത് എന്നീ വിഭജനങ്ങള്‍ ഇസ്ലാമിലില്ല. അത് ഇബ്നു തൈമിയ്യയുടെ സൃഷ്ടിയാണ്." (മുജാഹിദു പ്രസ്ഥാനം ആശയ വൈകല്യങ്ങ ളുടെ കലവറ, പേ: 31, നാട്ടിക മൂസ മുസ്ല്യാര്‍)
"തൗഹീദിനെ രണ്ടായിവിഭജിക്കാം. തൗഹീദുല്‍ ഉലൂഹിയ്യത്ത്, തൗഹീദുല്‍ റുബൂബിയ്യത്ത്" (അല്‍ അഖീദത്തുസ്സുന്നിയ്യ. പേ: 21, ടി. അബ്ദുല്‍ അസീസ് ഫൈസി)
ആരാധനയും പ്രാര്‍ത്ഥനയും
പ്രാര്‍ത്ഥനയില്ലാത്ത ആരാധനയില്ല എന്ന് മുജാഹിദ് പണ്ഡിതന്‍ എഴുതിയത് തനി വങ്കത്തവും പരിഹാസ്യവുമാണ് സകാത്ത് പോലുള്ള പ്രാര്‍ത്ഥനയില്ലാത്ത ആരാധ നകളും ഇസ്ലാമിലുണ്ട് (മധബും തഖ്ലീദും ഒരു സമഗ്രപഠനം, പേ: 182, കെ. വി. വീരാന്‍ കുട്ടി മുസ്ല്യാര്‍, ഒഴുകൂര്‍)
നാം നിര്‍വഹിക്കുന്ന ഏതൊരു ആരാധനയിലും ഒരു പ്രാര്‍ത്ഥന അന്തര്‍ലീനമായിക്കിടക്കുന്നു (രിസാല, ഫെബ്രു. 11, 2000) പ്രാര്‍ത്ഥന ആരാധനയാണ് എന്നു മാത്രമല്ല പ്രാര്‍ത്ഥനയില്ലാത്തതൊന്നും ആരാധന യാവുകയില്ല. (ഫഥുല്‍ അലീം, പേ: 2/1032, അബ്ദുറഹ്മാന്‍ മഖ്ദൂമി)
നബിയും സാധാരണ മനുഷ്യനും
നബി(സ) എല്ലാ നിലക്കും അസാധാരണ മനുഷ്യനാണ്. (സുന്നത്തു ജമാഅത്ത് ഹദീസില്‍, പേ: 208, ഹംസക്കോയ ബാഖവി, മുന്നിയൂര്‍)
പ്രകൃതിപരമായി നബി(സ) സാധാരണ മനുഷ്യനാണ്. (ഫഥുല്‍ അലീം, പേ: 2/1038, അബ്ദുറഹ്മാന്‍ മഖ്ദൂമി)
മക്കാ മുശ്‌രിക്കുകളും അല്ലാഹുവും
മക്കാ മുശ്‌രിക്കുകള്‍ക്ക് അല്ലാഹുവില്‍ വിശ്വാസം ഉണ്ടായിരുന്നു എന്ന് പറയുന്നത് ബുദ്ധിശൂന്യതയാണ്. (സുന്നത്തു ജമാഅത്ത് ഖുര്‍ആനില്‍, പേ: 46, ഹംസക്കോയ ബാഖവി, മുന്നിയൂര്‍)
അക്കാര്യം സമ്മതിക്കുന്നവരായിരുന്നു മക്കാമുശ്‌രിക്കുകള്‍ അതായത് പ്രപഞ്ച സ്രഷ്ടാവും നിയന്താവും അല്ലാഹുവാണെന്നവര്‍ വിശ്വസിച്ചിരുന്നു. (ബയാനുല്‍ ഖുര്‍ആന്‍ , പേ: 1/485, കെ.വി.എം. പന്താവൂര്‍)
നബി(സ)യും മറഞ്ഞകാര്യവും
"ആത്മാര്‍ഥമായി ചിന്തിച്ചു നോക്കൂ, മറഞ്ഞ ഏത് കാര്യവും പറയാനും അറിയനും നബിക്ക്(സ) കഴിയുമെന്നാണ് നബി(സ) തങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്" (തൗഹീദ് ഒരു സമഗ്ര പഠനം, പേ. 336, നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്ല്യാര്‍)
നബിയുടെ കാലത്ത് പള്ളി അടിച്ചു വാരുന്ന ഒരു കറുത്ത സ്ത്രീയുണ്ടായിരുന്നു. അവള്‍ മരണമടഞ്ഞ വിവരം നബി(സ) അറിഞ്ഞിരുന്നില്ല. (മയ്യിത്ത് സംസ്കരണ മുറക, പേ. 67, ഇബ്രാഹീം പുത്തൂര്‍ ഫൈസി)

No comments :
Post a Comment
Note: Only a member of this blog may post a comment.