മുതഅല്ലിം: അസ്സലാമു അലൈക്കും വ റഹ്മത്തുള്ളാഹ്
ഉസ്താദ്: വ അലൈക്കുസ്സലാം വ റഹ്മത്തുള്ളാഹ്. ആരാണ് നീന്റെ കൂടെ പുതിയ ഒരാള്‍? ആട്ടെ, ഇങ്ങോട്ട്കടന്നിരിക്കൂ.
മുതഅല്ലിം: അയിലൂര് അയമു മൊലലാക്കാന്റെ ദര്‍സിലോതുന്ന അലവി നെച്ചാെേളിയാണ് ഉസ്താദേ. കുറച്ചു കാര്യങ്ങള്‍ ചോദിച്ചറിയണം എന്ന ഉദ്ദേശ്യത്തിലാണ് വന്നിട്ടുള്ളത്.
ഉസ്താദ്: അത് നല്ലതാണ്. അറിയേണ്ട കാര്യങ്ങള്‍ പക്ഷപാതമിലലാതെ ആരോടും ചോദിച്ച് മസ്സിലാക്കാുള്ള മസ്ഥിതിയാണ് ഒരു മുസ്ലിമനു വേണ്ടത്. പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ക്ക്.
അലവി: മരിച്ചു പോയ മഹാനമാരോട് സഹായാര്‍ഥ നടത്തുന്നത്സം ബന്ധിച്ചാണ് എിക്ക് അറിയാനുള്ളത്.
ഉസ്താദ്: അക്കാര്യത്തില്‍ അലവി പഠിച്ചു വെച്ചിട്ടുള്ളത് എന്താണ്? അവശ്യ ഘട്ടങ്ങളില്‍ മരിച്ചവരോട് സഹായാര്‍ഥ ടത്താമെന്നാണൊ സമസ്തക്കാരായ നിങ്ങള്‍ വിശ്വസിക്കുന്നത്?
അലവി: തീര്‍ച്ചയായും. ഞങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ അക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്.
ഉസ്താദ്: ഒരു ഉദാഹരണം പറയാമൊ?
അലവി: ഞാന്‍ വായിക്കുന്നത്, സുന്നത്ത് ജമാഅത്തിന്റെ ജിഹ്വയായ രിസാലയില്‍ നിന്നാണ്.
“മരണപ്പെട്ടവരില്‍ നിന്ന് സഹായം ലഭ്യമാകുമെന്നും ഖുര്‍ആന്‍ ഉദ്ധരിച്ച് സുന്നീപക്ഷം സമര്‍ത്ഥിക്കു കയുണ്ടായി. സൂറത്തുന്നിസാഇലെ 69ാംവചം ഇപ്രകാരമാണ്: അലലാഹുവിും റസൂലിും വഴിപ്പെടുന്നവര്‍ നബിമാര്‍, സിദ്ധീക്വീങ്ങള്‍, ശുഹദാക്കള്‍, സ്വാലീഹങ്ങള്‍ തുടങ്ങി അലലാഹു അുഗ്രഹിച്ചവരോടൊ
പ്പമാകുന്നു . ഇവര്‍ നല്ല സഹായികളാകുന്നു. ഈ അര്‍ത്ഥമാണ് ഇമാം റാസി ആയത്തിന് നല്‍കുന്നത് അവര്‍ നല്ല കൂട്ടുകാരാണെന്നതിന്റെ താത്പര്യം അവരില്‍ നിന്ന് അവശ്യ ഘട്ടത്തില്‍ സഹായം ലഭിക്കുക എന്നു തനനെയാണ്. ഇമാം റാസി പറയുന്നു : അലലാഹുവിും റസൂലിും വഴിപ്പെടുന്നവര്‍ക്ക് നാല് വിഭാഗത്തിന്റേയും കൂട്ട് ലഭിക്കുന്നു. അവരുടെ റഫീഖാവുക എന്നാല്‍ അവരില്‍ നിന്ന് നന്മ ലഭിക്കുക എന്നാണ്.(റാസി 5:181)” (രിസാല 2006 മെയ് 19)
ഉസ്താദ്: സമര്‍ഥം വളരെ നന്നായിട്ടുണ്ട് . ആട്ടേ , സമസ്തക്കാര്‍ „സഹായം‟ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണെന്ന് അലവിക്ക് അറിയുമൊ?
അലവി: ഏത് കാര്യത്തിും എവിടെ വെച്ചും മരിച്ച മഹാന്മാരോട് വിളിച്ച് തേടുക എന്നാണ് അത് കൊണ്ട് ഞങ്ങള്‍ അര്‍ഥമാക്കുന്നത്. മുഹ്യുദ്ദീന്‍ മാലയുടെ പരിഭാഷയില്‍ ഞങ്ങളുടെ പണ്ഡിത ന്മാര് നല്‍കിയ വിശദീകരണം വായിച്ചാല്‍ നമു ക്കത് മസ്സിലാകും:
"എവിടെ വെച്ചും ആര് എപ്പോള്‍ വിളിച്ചാലും ഉട സഹായിക്കാും പ്രശ്ം പരിഹരിക്കാും ശൈഖ് അവര്‍കള്‍ക്ക് കഴിയും എന്ന് തന്നെയാണ് അദ്ദേഹം ഈ പറഞ്ഞത്'' (സമ്പൂര്‍ണ്ണ മുഹ്യുദ്ദീന്‍ മാല പരിഭാഷ 1/448, മുസ്തഫല്‍ ഫൈസി)
ഉസ്താദ്: സത്യത്തില്‍ ആര്, എവിടെ നിന്നും , എന്താവശ്യത്തിന് വിളിച്ചാലും മഹാന്മാരായ ആളുകള്‍ക്ക് അത് എപ്പോഴും അറിയാനാകും എന്ന വിശ്വാസം സമസ്തക്കാര്‍ക്കുണ്ടോ
അലവി: ഉണ്ടല്ലോ സ്വാലിഹീങ്ങളായ അലലാഹുവിന്റെ ഔലിയാക്കള്‍ക്ക് അതിനുള്ള കഴിവ് അലലാഹു
കൊടുക്കും എന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം.
ഉസ്താദ്: അലവിയെ ഞാന്‍ അഭിനന്ദിക്കുന്നു. താനെന്ത് വിശ്വസിക്കുന്നോ അതില്‍ യാതൊരു സംശയ
വുമിലലാ തിരിക്കുക എന്നത് പ്രധാനമാണ്. നീയാ രിസാലയെടുക്ക് മോനെ. ഇതാ, ഈ ഭാഗമൊന്ന് വായിക്ക്.
മുതഅല്ലിം : “അമ്പിയാക്കളും ഔലിയാക്കളും എലലാ നിമിഷങ്ങളിലും എലലാ കാര്യങ്ങളും അറിഞ്ഞു
കൊണ്ടി രിക്കുമെന്ന വാദം ഇസ്ലാമിലില്ല ” (രിസാല 2004 ജൂണ്‍ 2)
ഉസ്താദ്: വായിച്ചത് അലവി കേട്ടല്ലോ ? മോന്തുെ പറയുന്നു? അമ്പിയാക്കളും ഔലിയാക്കളും എല്ലാം
നിമിഷങ്ങളിലും എലലാ കാര്യങ്ങളും അറിയുകയില്ല എന്നാണ് രിസാലയില് കണ്ടത്. ഏത് നിമിഷത്തിലാണ്
അവര്‍ എലലാ കാര്യങ്ങളും അറിയാതിരിക്കുക, ഏത് കാര്യങ്ങളൊക്കെയാണ് അവര്‍ക്ക് അറിയാന്‍ സാധി
ക്കാതിരിക്കുക എന്നീ കാര്യങ്ങള്‍ അവരോട് സഹായമര്‍ഥിക്കുന്നവര്‍ക്ക് എങ്ങി അറിയാന്‍ കഴിയും അലവീ?
മുതഅല്ലിം : ഇസ്ലാമിനില്ല എന്നല്ലേ ഉസ്താദേ രിസാലയിലുള്ളത്. സമസ്തക്കാര്‍ക്കുണ്ട് എന്നായിരിക്കുമൊ
അതിന്റെ പൊരുള്‍?
ഉസ്താദ്: അതെന്തൊ ആകട്ടെ, അമ്പിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും എലലാ നിമിഷങ്ങളിലും എലലാ
കാര്യങ്ങളും അറിയില്ല എന്ന കാര്യമെങ്കിലും അലവിയുടെ
ഉലമാക്കള്‍ അംഗീകരിച്ചിട്ടുള്ളതാണ് എന്ന കാര്യം വ്യക്തമല്ലേ ?
അലവി: പക്ഷെ, മറ്റു പല ആയത്തുകള്‍ കൊണ്ടും തെളിഞ്ഞ സംഗതിയാണ് അമ്പിയാക്കളോടും ഔലിയാ
ക്കളോടും സഹായാര്‍ഥ നടത്താമെന്നത്.
ഉസ്താദ്: അമ്പിയാക്കളോടും ഔലിയാക്കളോടും സഹായാര്‍ഥ നടത്താമെന്നതിനല്ലേ മോന്‍ രിസാലയില്‍
നിന്നും ഉദ്ധരിച്ചത്? സൂറത്തുന്നിസാഇലെ 69-ാംവചമല്ലേ അതില്‍ തെളിവായി കൊടുത്തിട്ടുള്ളത്? ആ
ആയത്തിന്റെ ആശയം രിസാലയില്‍ പറഞ്ഞതു പ്രകാരം തന്നെയാണോ എന്ന് അലവി പരിശോധ
ടത്തിയിട്ടുണ്ടോ ?
ഉത്തരം: കൃത്യമായ പരിശോധയൊന്നും നടത്തിയിട്ടില്ല. എന്റെ ഉസ്താദുമാരും അങ്ങത്തെന്നെയാണ് വിശദീകരിച്ചു തന്നിട്ടുള്ളത്. അപ്പോള്‍ മറ്റു ഉലമാക്കളും അങ്ങയൊയിരിക്കുമല്ലോ വ്യക്തമാക്കിയിട്ടു ണ്ടാവുക.
ഉസ്താദ്: അത് പോര കുട്ടീ, അറബിയിലും മലയാളത്തിലുമായി ഒരുപാട് തഫ്സീറുകള്‍ അലവിയുടെ അറിവില്‍ തന്നെയുണ്ടല്ലോ . അതൊക്കെ വായിച്ച് പരിശോധിക്കുന്നത് നല്ലതാണ്. സംശയങ്ങള്‍ തീര്‍ക്കാന്‍ സാധിക്കും. പഠിച്ച കാര്യങ്ങളില്‍ യഖീനുണ്ടാകും. വാദങ്ങള്‍ സ്ഥാപിക്കാന്‍ ധൈര്യമുണ്ടാകും. അങ്ങനെ പലതും...
അലവി: അക്കാര്യത്തില്‍ ഞാന്‍ നിങ്ങളോട് യോജിക്കുന്നു.
ഉസ്താദ്: അമ്പിയാക്കളോടും ഔലിയാക്കളോടും സഹായാര്‍ഥന നടത്താന്‍ തെളിവായി നല്‍കിയ സൂറത്തുന്നിസാഇലെ 69-ാംവചത്തില്‍ സമസ്തയുടെ പണ്ഡിതന്മാര്‍ നല്‍കിയ അര്‍ഥവും വ്യാഖ്യാവും
അലവി വായിച്ചിട്ടുണ്ടോ
അലവി: ഇല്ല. പക്ഷെ, സമസ്തയുടെ ഈ വിശ്വാസത്തിനു വിരുദ്ധമായി സമസ്തയുടെ പണ്ഡിതന്മാര്‍ എന്തെങ്കിലും എഴുതുമെന്ന് തോനുന്നില്ല
ഉസ്താദ്: നീ ആ ആയത്തൊന്ന് വായിക്ക്.
മുതഅല്ലിം:
وَمَن يُطِعِ اللّهَ وَالرَّسُولَ فَأُوْلَـئِكَ مَعَ الَّذِينَ أَنْعَمَ اللّهُ عَلَيْهِم مِّنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاء وَالصَّالِحِينَ [سورة النساء 69 ] وَحَسُنَ أُولَـئِكَ رَفِيقًا
ഉസ്താദ്: ഈ ആയത്തിന് സമസ്തയിലെ ബഹുമ്യന്യ പണ്ഡിതന്‍ കെ. വി. മുഹമ്മദ് മുസ്ല്യാര്‍, കൂററനാട് നല്‍കുന്ന അര്‍ഥവും വ്യാഖ്യാവും അദ്ദേഹത്തിന്റെ ഈ തഫ്സീറില്‍ നിന്ന് അലവി വായിച്ചേ.
അലവി: “ആരെങ്കിലും അലലാഹുവിും അവന്റെ റസൂലിും വഴിപ്പെട്ടു നടന്നാല്‍ അവര്‍ (പരലോകത്ത്) അലലാഹുവിന്റെ അുഗ്രഹം സിദ്ധിച്ചവരുടെ - നബിമാര്‍, സിദ്ധീക്വുകള്‍, ശുഹദാഅ്, സ്വാലീഹുകള്‍ എന്നിവരുടെ കൂടെയായിരിക്കും. അവരെത്ര വിശിഷ്ട സഹവാസികള്‍” (ഫത്ഹുര്‍റഹ്മാന്‍ 1/586)
വ്യാഖ്യാം:
“ഉന്നതരോടു കൂടിയുള്ള സഹവാസം ആരും ആഗ്രഹിക്കുന്നതാണ്. അലലാഹുവിും റസൂലിും കീഴ്പ്പെട്ടു ജീവിക്കുന്നവര്‍ക്ക് മാത്രമേ പരലോകത്ത് ഉന്നാതന്മാരുമായി സഹവസിക്കാന്‍ സാധ്യമാകൂ.”
(ഫത്ഹുര്‍റഹ്മാന്‍ 1/586)
ഉസ്താദ്: സമസ്തയിലെ തലമുതിര്‍ന്ന പണ്ഡിതന്‍ കെ. വി. മുഹമ്മദ് മുസ്ല്യാരിന്റെ മേലെക്കൊടുത്ത അര്‍ഥത്തിലും വ്യഖ്യാത്തിലും, രിസാലയില്‍ പറഞ്ഞതു പ്രകാരം, മഹാന്മാരോട് സഹായമര്‍ഥിക്കാുള്ള
വല്ല തെളിവും അലവി കണ്ടുവൊ? ശരി, ഇി പ്രസ്തുത ആയത്തിനു ക്വാദി അബ്ദുറഹ്മാന്‍ മഖ്ദൂമി, പൊന്നാനി എഴുതിയത് ഇതാ ഇതില്‍ നിന്ന് വായിക്കൂ.
അലവി: “ആരെങ്കിലും അലലാഹുവിയുേം റസൂലിയുേം അനുസരിച്ചു നടന്നല്‍ അവര്‍ക്ക് (പരലോകത്ത്) അല്ലാഹുവിന്റെ അുഗ്രഹം സിദ്ധിച്ചവരുടെ - ബിമാര്‍, സിദ്ധീക്വുകള്‍, ശുഹദാഅ്, സ്വാലീഹുകള്‍ എന്നിവരുടെ കൂടെയായിരിക്കും. എത്ര വിശിഷ്ടസഹവാസികളാണവര്‍” (ഫത്ഹുല്‍ അലീം, 1/212)
വ്യാഖ്യാം:
സത്യവിശ്വാസം കൊണ്ട് അല്ലാഹുവിനേയും റസൂലിനേയും അനുസരിച്ചു ജീവിച്ചിരുന്നെങ്കില്‍ അതായിരുന്നു അവര്‍ക്ക് ഏറ്റവും ഉത്തമം. ബിമാര്‍, സിദ്ധീക്വുകള്‍ (സത്യസന്ധര്‍), രക്തസാക്ഷികള്‍,
സദ്വൃത്തര്‍ ഇവരോടൊന്നിച്ച് സ്വര്‍ഗത്തില്‍ സസുഖം വസിക്കാനും അവര്‍ക്ക് സാധിക്കുമായിരുന്നു.(ഫത്ഹുല്‍ അലീം, 1/212)
ഉസ്താദ്: എന്തു തോനുന്നു അലവിക്ക്? ഇതാണ് ഞാന്‍ മുമ്പ് പറഞ്ഞത്, ആര് ഒരു കാര്യം പറഞ്ഞു പഠിപ്പിച്ചാലും അതിപ്പെറ്റി കൂടുതല്‍ വായിച്ചു പഠിക്കാന്‍ തയ്യാറാകണമെന്ന്. ഈ ആയത്ത് അമ്പിയാ
ക്കളോടും ഔലിയാക്കളോടും സഹായാര്‍ഥ ടത്താുള്ള തെളിവാണെങ്കില്‍ സമസ്തയിലെ ഈ രണ്ട് പണ്ഡിതന്മാരും അക്കാര്യം ഇവിടെ സൂചിപ്പിക്കാതിരിക്കുമൊ? അലവീ, وَحَسُنَ أُولَـئِكَ رَفِيقًا എന്നതിന് രണ്ട്
പണ്ഡിതന്മാരും നല്‍കിയ അര്‍ഥമെന്താണ്?
അലവി: അവരെത്ര വിശിഷ്ട സഹവാസികള്‍ എന്നാണ് അവര്‍ അര്‍ഥം നല്‍കിയത്.
മുതഅല്ലിം: അപ്പോള്‍ ഇവര്‍ നല്ല സഹായികളാകുന്നു എന്ന് രിസാലയില്‍ നല്‍കിയ അര്‍ഥം തെറ്റല്ലേ?
ഉസ്താദ്: അലവി പറയട്ടെ. അലവി പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ടിതില്‍ ...
അലവി: അലലാഹുവിനേയും റസൂലിനേയും അുസരിച്ചു നടന്ന അവര്‍ക്ക് പരലോകത്ത് മഹാന്മാരോടൊപ്പം സഹവസിക്കാവുന്നതിപ്പെറ്റിയാണ് ഈ ആയത്ത് പഠിപ്പിക്കുന് ത് എന്നതല്ലേ?
ഉസ്താദ്: അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ. തീര്‍ച്ചയായും അതു തന്നെയാണ് ഞാനിദ്ദേശിച്ചത്.
മുതഅല്ലിം : സുന്നീ സാഹിത്യത്തറവാട്ടിലെ കാവലാള്‍ എന്ന കീര്‍ത്തികേട്ട കെ. വി. മുഹമ്മദ് മുസ്ല്യാര്‍, പന്താവൂരും ഇതേ പ്രകാരം തന്നെയാണുസ്താദേ എഴുതിയിട്ടുള്ളത്. ഞാനതു വായിക്കാം: “അല്ലാഹുവിനേയും പ്രവാചകനേയും അനുസരിക്കുന്നവര്‍ ആരോ അവര്‍ അല്ലാഹു അനുഗ്രഹിച്ച
നബിമാര്‍, മഹോന്നത സ്വഹാബികള്‍, പുണ്യാത്മാക്കള്‍ എന്നിവരോടൊപ്പമാകുന്നു (സ്വര്‍ഗത്തില്‍)”(ബയാനു ല്‍ ഖുര്‍ആന്‍: 1/239)
അലവി: അപ്പോള്‍...!!!
ഉസ്താദ്: വരട്ടെ, സൂറത്തുന്നിസാഇലെ 69ാം വചത്തിന്റെ അവതരണ പശ്ചാത്തലമെന്താണന്ന് കൂടി അലവി മസ്സിലാക്കിയാല്‍ രിസാലക്കാരന്റെ വാദം തെറ്റാണെന്നും , അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുന്നത് പാതകമാണെന്നും ബോധ്യപ്പെടും. മരണപ്പെട്ട മഹാന്മാരില്‍ നിന്ന് സഹായം ലഭിക്കുമൊ റസൂലേ, എന്ന് സ്വഹാബികള്‍ ചോദിച്ചപ്പോള്‍ അവതരിച്ചതാണൊ ഇത്? ഈ ആയത്തിന്റെ അവതരണ പശ്ചാത്തലം സമസ്തയുടെ പണ്ഡിതനായ ടി. കെ. അബ്ദുല്ല മുസ്ല്യാരുടെ തഫ്സീറില്‍ നിന്ന് വായിച്ചേ.
അലവി: “അവിടുന്ന് ഉന്നത പദവിയിലും സ്വര്‍ഗത്തില്‍ ഞങ്ങള്‍ താഴ്ന്നപടിയിലുമായിരിക്കെ താങ്കളെ ഞങ്ങള്‍ എങ്ങ കണ്ടുമുട്ടുമെന്ന് സ്വഹാബത്ത് ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ അവതരിച്ചു”
(തഫ്സീറുല്‍ ക്വുര്‍ആന്‍: 140)
ഉസ്താദ്: അലവിക്കിപ്പോള്‍ കാര്യം കൃത്യമായി ബോധ്യപ്പെട്ടിരിക്കുമെന്ന് കരുതുന്നു. അ ല്ലാഹുവിനേയും
റസൂലിയുേം അുസരിച്ചു ജീവിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ അനു ഗ്രഹം സിദ്ധിച്ച, നബിമാര്‍, സിദ്ധീക്വുകള്‍, ശുഹദാഅ്, സ്വാലീഹുകള്‍, എന്നിവരുടെ കൂടെ സ്വര്‍ഗത്തില്‍ സസുഖം വസിക്കാം
എന്നല്ലാതെ അവരോട് സഹായാര്‍ത്ഥ നടത്താം എന്നതിന് ഒരു തെളിവും ഈ ആയത്തിലില്ല മോനെ . അലവീ, അല്ലാഹു പറഞ്ഞതാണ് വാസ്തവം.
അലവി: ഒരു പാട് സംശയങ്ങള്‍ ഈ ചര്‍ച്ചയിലൂടെ തീര്‍ക്കാനായി, അല്‍ ഹംദുലില്ലാഹ്. താങ്കള്‍ക്ക് അല്ലാഹു നല്ല പ്രതിഫലം നല്‍കട്ടെ.
മുതഅല്ലിം : അലാഹു നമ്മെ ഇസ്ലാമില്‍ അടിയുറപ്പിച്ചു നിര്‍ത്തുകയും, ശിര്‍ക്കില്‍ നിന്ന് കാത്തു രക്ഷി ക്കുകയും ചെയ്യട്ടെ. ആമീന്‍

[ 20 قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا [سورة الجن
( നബിയേ, )പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചുപ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല. (ജിന്ന് 20)
أَمَّن يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ وَيَجْعَلُكُمْ خُلَفَاء الأَرْضِ أَإِلَهٌ مَّعَ اللَّهِ قَلِيلا مَّا تَذَكَّرُونَ
[62 سورة النمل]
അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവന്നു ഉത്തരം നല്‍കുകയും വിഷമം നീക്കികൊടുക്കുകയും, നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ ( അതല്ല, അവരുടെ ദൈവങ്ങളോ? ) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ച് മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ. ( നമ്ല്‍ 62)
മുതഅല്ലിം : അലാഹു നമ്മെ ഇസ്ലാമില്‍ അടിയുറപ്പിച്ചു നിര്‍ത്തുകയും, ശിര്‍ക്കില്‍ നിന്ന് കാത്തു രക്ഷി ക്കുകയും ചെയ്യട്ടെ. ആമീന്‍
No comments :
Post a Comment
Note: Only a member of this blog may post a comment.